Lametasaurus Temporal range: Late Cretaceous,
| |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Abelisauridae |
Subfamily: | †Carnotaurinae |
Genus: | †Lametasaurus |
Species | |
ഇന്ത്യയിലെ ജബൽപൂരിൽ ഉള്ള ലമേറ്റ എന്ന ശിലാക്രമത്തിൽ നിന്നും കിട്ടിയിട്ടുള്ള ഒരു ദിനോസർ ഫോസ്സിൽ ആണ് ലമേറ്റസോറസ്. ഒരു കൈമിറ ആയാണ് ഇതിനെ കാന്നുന്നത്. നോമെൻ ഡുബിയും ആണ് ഇതിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യം അല്ല.
ലമേറ്റ എന്ന ഇന്ത്യയിൽ ഉള്ള ശിലക്രമത്തിൽ നിന്നും ഫോസ്സിൽ കിട്ടിയട്ടിതിനാലാണ് ഇവയ്ക്ക് ലമേറ്റയിൽ ഉള്ള പല്ലി എന്ന് അർഥം വരുന്ന ലമേറ്റസോറസ് എന്ന പേര് ലഭിച്ചത്.