ലമേറ്റാ ശിലാക്രമം | |
---|---|
കാലം : | ക്രിറ്റേഷ്യസ് കാലഘട്ടം |
രാജ്യം : | ഇന്ത്യ |
ഇന്ത്യയിൽ ഗുജറാത്ത് , മധ്യപ്രദേശ് ,മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലമേറ്റാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്.
അനവധി ദിനോസർ ഫോസ്സിലുകൾ ഇവയിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. പലതും നോമെൻ ദുബിയം ആണെങ്കിലും ഏറെ തിരിച്ചറിയപ്പെടുന്ന ഫോസ്സിലുകൾ ഇവ സംഭാവന ചെയ്തിട്ടുണ്ട്. ഇവയിൽ ചിലതാണ് ലമേറ്റസോറസ്, ഇൻഡോസോറസ്, ബ്രാക്കിപോഡോസോറസ്, രാജാസോറസ്. [1]
Genus | Species | Location | Material | Notes | Images | |
---|---|---|---|---|---|---|
I. matleyi |
ഭാഗിക അസ്ഥികൂടം , പുർണമല്ലാത്ത ഒരു തലയോട്ടി .[2] |
|||||
B. gravis |
"ഭുജാസ്ഥി"[3] |
|||||
C. largus |
"Isolated നട്ടെല്ല് ."[4] |
|||||
D. grandis |
"നട്ടെല്ല് ."[4] |
|||||
I. raptorius |
Cranial remains, including two braincases, as well as a nearly complete skeleton.[2] |
|||||
I. colberti |
||||||
J. septentrionalis |
"Basicranium and partial postcranial skeleton."[5] |
|||||
J. tenuis |
"നട്ടെല്ല് ."[4] |
|||||
L. indicus |
"ത്രികാസഥി, ilia, കാലിലെ വലിയ അസ്ഥി"[4] "Sacrum, ilia, tibia, spines, armor."[6] |
|||||
L. indicus |
നട്ടെല്ല് .[2] |
|||||
O. barasimlensis |
"നട്ടെല്ല് "[4] |
|||||
O. mobilis |
"നട്ടെല്ല് "[4] |
|||||
O. matleyi |
"പല്ല് "[4] |
|||||
R. narmadensis |
||||||
R. gujaratensis |
||||||
T. blanfordi |
"Caudal നട്ടെല്ല് ."[7] |
|||||
T. rahioliensis |
"പല്ല് "[8] |
{{cite book}}
: |editor=
has generic name (help); Unknown parameter |coauthors=
ignored (|author=
suggested) (help)CS1 maint: multiple names: editors list (link)