ലിറ്റിൽ കോൺവാലിസ് ദ്വീപ്

ലിറ്റിൽ കോൺവാലിസ്
Satellite view
ലിറ്റിൽ കോൺവാലിസ് is located in Nunavut
ലിറ്റിൽ കോൺവാലിസ്
ലിറ്റിൽ കോൺവാലിസ്
ലിറ്റിൽ കോൺവാലിസ് is located in Canada
ലിറ്റിൽ കോൺവാലിസ്
ലിറ്റിൽ കോൺവാലിസ്
Geography
LocationMcDougall Sound
Coordinates75°30′N 096°30′W / 75.500°N 96.500°W / 75.500; -96.500 (Little Cornwallis Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area412 കി.m2 (159 ച മൈ)
Length36 km (22.4 mi)
Width32 km (19.9 mi)
Administration
Canada
NunavutNunavut
RegionQikiqtaaluk
Demographics
Population0
Ethnic groupsInuit

ലിറ്റിൽ കോൺവാലിസ് ദ്വീപ് കാനഡയിലെ നുനാവട്ടിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപുകളിലൊന്നാണ്. 75°30'N 96°30'W, അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇത് കോൺവാലിസ് ദ്വീപിനും മക്‌ഡൗഗൽ സൗണ്ടിലെ ബാതർസ്റ്റ് ദ്വീപിനും ഇടയിലായി 412 ചതുരശ്ര കിലോമീറ്റർ (159 ചതുരശ്ര മൈൽ) വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. ഈ ദ്വീപിൽ ജനാധിവാസമില്ല.

അവലംബം

[തിരുത്തുക]