Lillian Adams | |
---|---|
പ്രമാണം:LillianAdams.jpg | |
ജനനം | New York City, New York, U.S. | മേയ് 13, 1922
മരണം | മേയ് 25, 2011 Los Angeles, California, U.S. | (പ്രായം 89)
തൊഴിൽ | Actress |
സജീവ കാലം | 1958–2011 |
ലിലിയൻ ആഡംസ് (ജീവിതകാലം: മെയ് 13, 1922 – മെയ് 25, 2011)ഒരു അമേരിക്കൻ നടിയായിരുന്നു. ഏകദേശം 100 സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
"പ്രൈവറ്റ് ബെഞ്ചമിൻ", "ബ്രൂസ് ആൽമൈറ്റി" തുടങ്ങിയ സിനിമകളും ടെലിവിഷൻ പരമ്പരകളായ "Archie Bunker's Place", "The Twilight Zone", "Married... with Children", "NYPD Blue" എന്നിവയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. അവസാനകാലത്തിറങ്ങിയ സിനിമായായിരുന്നു "അറ്റ് വാട്ട് പ്രൈസ്".[1]