Lilian Esoro | |
---|---|
കലാലയം | University of Abuja |
തൊഴിൽ | Actress |
സജീവ കാലം | 2006–present |
നൈജീരിയൻ നടിയാണ് ലിലിയൻ എസോറോ. 2013 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ കോമഡിയിലെ മികച്ച നടിയായി ലിലിയൻ എസോറോ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1][2]
എസോറോയുടെ അഭിനയ ജീവിതം ആരംഭിച്ചത് 2005-ൽ, അവരുടെ സുഹൃത്ത് ബോവി സോപ്പ് ഓപ്പറ എക്സ്റ്റെൻഡഡ് ഫാമിലിയിൽ അവതരിപ്പിക്കാൻ അവളെ കാസ്റ്റ് ചെയ്തതോടെയാണ്. എന്നിരുന്നാലും, ക്ലിനിക്ക് മാറ്റേഴ്‌സ് എന്ന ടെലിവിഷൻ പരമ്പരയിൽ നഴ്‌സ് അബിഗെയ്ൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അവർ കൂടുതൽ ശ്രദ്ധേയയായി. [3][4]
2013-ലെ വാൻഗാർഡ് സമാഹരിച്ച ഒരു പട്ടികയിൽ, ചലച്ചിത്രമേഖലയിലെ മികച്ച പത്ത് പുതുമുഖ നടിമാരിൽ ഒരാളായി എസോറോ ഇടംപിടിച്ചു.[5]
ലാഗോസ് സ്റ്റേറ്റിലാണ് എസോറോ വളർന്നത്.[6]അവർ അബുജ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു.[7][8]
Year | Award | Category | Result | Ref |
---|---|---|---|---|
2019 | Best of Nollywood Awards | Best Kiss in a Movie | Nominated | [9] |
{{cite web}}
: CS1 maint: url-status (link)