ലിവോർണോ, സുരിനാം
Livorno Livorno | |
---|---|
Nickname: Livorno | |
Country | Suriname |
District | Paramaribo District |
വിസ്തീർണ്ണം | |
• ആകെ | 9 ച.കി.മീ. (3 ച മൈ) |
ജനസംഖ്യ (2012) | |
• ആകെ | 8,209 |
• ജനസാന്ദ്രത | 910/ച.കി.മീ. (2,400/ച മൈ) |
സമയമേഖല | UTC-3 (AST) |
സുരിനാമിലെ പരമാരിബൊ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടാണ് ലിവോർണോ.2012 ലെ സെൻസസിലെ ഇവിടത്തെ ജനസംഖ്യ 8,209 ആയിരുന്നു.[1]
ലിവോർണോയും ബെഥെസ്ഡയും ഉൾക്കൊള്ളുന്ന സമീപപ്രദേശങ്ങൾ ചേരുന്നതാണ് ഈ റിസോർട്ട്.[2] 1819-ൽ ഇറ്റലിയിലെ ലിവോർണോയിൽ നിന്നുള്ള എഫ്. കസാലി സ്ഥാപിച്ച ഒരു മുൻ പഞ്ചസാര തോട്ടമാണ് ലിവോർണോ.[3] 1933,[4]നും 1962 നും ഇടയിൽ നിലനിന്നിരുന്ന ഒരു കുഷ്ഠരോഗ കോളനിയായിരുന്നു ബെഥെസ്ദ.[5] തുറമുഖത്തിന് സമീപമായ ലിവോർനോ ചെറുകിട വ്യവസായങ്ങളുടെ ആസ്ഥാനമാണ്.[2]
Suriname location എന്ന വിഷയവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കുവാൻ സഹകരിക്കുക. |