ലിൻഡ് ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 37°34′14″S 148°57′37″E / 37.57056°S 148.96028°E |
വിസ്തീർണ്ണം | 13.7 km2 (5.3 sq mi)[1] |
Website | ലിൻഡ് ദേശീയോദ്യാനം |
ലിൻഡ് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ കിഴക്കൻ ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് . മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 419 കിലോമീറ്റർ അകലെയായുള്ള ഈ ദേശീയോദ്യാനം 1,370 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു. ഓർബോസ്റ്റിനും കാൻ നദിയ്ക്കും ഇടയിലായി പ്രിൻസസ് ഹൈവേയ്ക്കു സമീപത്തായാണ് ഈ ദേശീയോദ്യാനം.