ലീവെ വാൻ കെസെൽ (ജനനം സെപ്റ്റംബർ 15, 1977, ആംസ്റ്റർഡാം) ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരിയാണ്.
ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ വാൻ കെസെൽ ഒരു വെള്ളി മെഡൽ നേടി.[1]