വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ലൂക്ക് റോഞ്ചി | |||||||||||||||||||||||||||||||||||
ജനനം | ഡാനെർവിർക്, വാൻഗനുയി, ന്യൂസിലൻഡ് | 23 ഏപ്രിൽ 1981|||||||||||||||||||||||||||||||||||
വിളിപ്പേര് | റോക്ക് | |||||||||||||||||||||||||||||||||||
ഉയരം | 1.80 മീ (5 അടി 11 ഇഞ്ച്) | |||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||
റോൾ | വിക്കറ്റ് കീപ്പർ | |||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 166/180) | 27 ജൂൺ 2008 ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||
അവസാന ഏകദിനം | 28 ഫെബ്രുവരി 2015 ന്യൂസിലൻഡ് v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 54 (34-ഓസ്ട്രേലിയയ്ക്കുവേണ്ടി) | |||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||
2002–2012 | വെസ്റ്റേൺ ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||
2002 | ഹാമ്പ്ഷെയർ | |||||||||||||||||||||||||||||||||||
2008–2009 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||
2011–2012 | പെർത്ത് സ്കോച്ചേഴ്സ് | |||||||||||||||||||||||||||||||||||
2012–2014 | വെല്ലിംഗ്ടൺ | |||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, January 29, 2015 |
ഓസ്ട്രേലിയ,ന്യൂസിലൻഡ് ടീമുകൾക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് ലൂക്ക് റോഞ്ചി (ജനനം 1981 ഏപ്രിൽ 23).ഒരു മധ്യനിര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണദ്ദേഹം. ന്യൂസിലന്റിൽ ജനിച്ച് പത്താം വയസ്സിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ റോഞ്ചി 2008 ജൂണിലാണ് വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്കു വേണ്ടി ഏകദിന ക്രിക്കറ്റിൽ അരങ്ങേറുന്നത്.ഓസ്ട്രേലിയയ്ക്കുവേണ്ടി നാല് ഏകദിനമൽസരങ്ങളിൽ നിന്ന് റോഞ്ചി 76 റൺസ് നേടിയിട്ടുണ്ട്.2012 ൽ ന്യൂസിലൻഡിലേക്ക് തിരിച്ചുവന്ന റോഞ്ചി 2013ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിൽ അംഗമായിരുന്നു[1].2015 ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ ഡുനെഡിനിലെ യൂണിവേഴ്സിറ്റി ഓവലിൽ പുറത്താവാതെ നേടിയ 170 റൺസാണ് റോഞ്ചിയുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ[2].ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്[3][4] .