Medal record | ||
---|---|---|
Representing ജർമ്മനി | ||
Women's Field hockey | ||
Olympic Games | ||
2004 Athens | Team |
ലൂയിസ വാൾട്ടർ (ജനനം: 2 ഡിസംബർ 1978) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കളിക്കാരിയാണ്.ഡൂസൽഡോർഫിലാണ് അവർ ജനിച്ചത്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ അവർ ഒരു സ്വർണ്ണ മെഡൽ നേടി.[1]