ലെവ്നെഹ്സോവിയ Temporal range: Late Cretaceous
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Genus: | Levnesovia Sues and Averianov, 2009
|
Species | |
|
ഹദ്രോസറോയിഡ് ജെനുസിൽ പെട്ട ദിനോസർ ആണ് ലെവ്നെഹ്സോവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ജീവിച്ചിരുന്നത്. ഉസ്ബെക്കിസ്ഥാനിൽ നിന്നാണ് ഫോസിൽ കിട്ടിയിട്ടുള്ളത്.[1]
സസ്യഭോജി ആയ ദിനോസർ ആയിരുന്നു ഇവ. ഏകദേശം 2 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത് ഭാരമാകട്ടെ 150 കിലോയും.[2]
ഫോസിൽ ആയി കിട്ടിയിട്ടുള്ളത് തലയുടെ ഭാഗങ്ങളും ഏതാനും നട്ടെല്ലും മാത്രം ആണ് . ഇവയുടെ വർഗ്ഗീകരണം നടന്നത് 2009 ൽ ആണ് . ഇവയുടെ മുഴുവൻ ഫോസ്സിൽ ഇത് വരെ കണ്ടു കിട്ടിയിടില്ല.
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്