ലോക ഗണിത ദിനം

World Maths Day
തരംInternational Event
ഉദ്ഘാടനം2007
സ്ഥാപകൻ3P Learning
ഏറ്റവും പുതിയ ഇവന്റ്2019
അടുത്ത ഇവന്റ്March 2020
ParticipantsOpen to any student 4-18 years
Attendance5,960,862 students from 240 Countries
Patron(s)UNICEF
Organised by3P Learning
Websitewww.worldmathsday.com

അന്താരാഷ്ട്ര തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന ഒരു ഗണിതശാസ്ത്ര മത്സരമാണ് വേൾഡ് മാത്ത്സ് ഡേ .

3 പി ലേണിംഗ് എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്. (സ്കൂൾ റിസോഴ്സസ് മാത്ത്ലെറ്റിക്സ്, റീഡിറൈറ്റർ, സ്പെലോഡ്രോം എന്നിവ നടത്തുന്നതും ഇതെ സംഘടനയാണ്.

പരാമർശങ്ങൾ

[തിരുത്തുക]