ലോക് നായക ജയപ്രകാശ് വിമാനത്താവളം പറ്റ്ന വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | പറ്റ്ന, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 170 ft / 51 m | ||||||||||||||
നിർദ്ദേശാങ്കം | 25°35′29″N 085°05′17″E / 25.59139°N 85.08806°E | ||||||||||||||
റൺവേകൾ | |||||||||||||||
|
ബീഹാർ സംസ്ഥാനത്തിലെ പറ്റ്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ലോക് നായക് ജയപ്രകാശ് വിമാനത്താവളം അഥവ പറ്റ്ന വിമാനത്താവളം . (IATA: PAT, ICAO: VEPT). ഇത് ഒരു നിയന്ത്രിത അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ജയപ്രകാശ് നാരായണന്റെ പേരിലാണ് ഈ വിമാനത്താവളം നാമകരണം ചെയ്തിരിക്കുന്നത്.