വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ലോക് സത്ത പാർട്ടി LOK SATTA PARTY లోక్ సత్తా పార్టీ | |
---|---|
നേതാവ് | ജയ്രപകാശ് നാരയാൻ |
സ്ഥാപകൻ | ജയ്രപകാശ് നാരയാൻ |
രൂപീകരിക്കപ്പെട്ടത് | ഒകടോബർ 2, 2006 |
മുൻഗാമി | ലോക് സത്ത (എൻ.ജി.ഒ) |
മുഖ്യകാര്യാലയം | H.No: 8-2-674B/2/9, Road No: 13A, ബൻജാര ഹിൽസ് ഹൈദരാബാദ് - 500034 |
യുവജന സംഘടന | യുവ സത്ത |
വനിത സംഘടന | മഹിള സത്ത |
പ്രത്യയശാസ്ത്രം | ലിബറാലിസം |
അന്താരാഷ്‌ട്ര അഫിലിയേഷൻ | പിപ്പിൾ ഫോർ ലോക് സത്ത |
നിറം(ങ്ങൾ) | Blue & Red |
സഖ്യം | ദേശിയ ജനാധിപതൃ സഖൃം (എൻ.ഡി.എ) |
ലോക്സഭയിലെ സീറ്റുകൾ | 0 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
സീറ്റുകൾ | 1 / 294 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വിസിൽ | |
വെബ്സൈറ്റ് | |
www.LokSatta.org | |
ആന്ധ്രാപ്രദേശ് സംസ്ഥനത്തെ ഒരു രഷ്ട്രിയ പാർട്ടി അണ്. ജയ്രപകാശ് നാരയാൻ (ലോക് സത്ത) എന്ന ഐ.എ.എസ് ഓഫിസാർ അണ് ലോക് സത്ത പാർട്ടി സ്ഥാപിച്ചത്. 1996ൽ ജയ്രപകാശ് നാരയാൻ നോതൃത്വത്തിൽ ലോക് സത്ത മൂവ്മെെൻറ് നടന്നു. ഇത് ഒരു നോൺ ഗവൺമെെൻറ് ഓർഗാനെസോഷൻ (NGO) അയിരുന്നു. പിന്നീട് 2006 ഒകടോബർ 2 ഇത് പാർട്ടി അയിമാറിയത്. 2009ൽ നടന്ന ആന്ധ്രാപ്രദേശ് നിയാമസാഭ തെരഞ്ഞടുപ്പിൽ ലോക് സത്ത പാർട്ടി 243 സിറ്റിൽ മൽസരിച്ച പാർട്ടി ഒരു സിറ്റ് മാത്രമാണ് ലഭിച്ചത്.