വടക്കങ്കുളം

തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കങ്കുളം. ഇവിടത്തെ വടവൈ മാത എന്ന ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രം പ്രശസ്തമാണ്.