വട്ടക്കുമ്പിൾ | |
---|---|
വട്ടക്കുമ്പിളിന്റെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. tetracoccus
|
Binomial name | |
Mallotus tetracoccus (Roxb.) Kurz
| |
Synonyms | |
|
താവട്ട, വട്ട, വെട്ടക്കുമ്പിൾ എന്നെല്ലാം അറിയപ്പെടുന്ന വട്ടക്കുമ്പിൾ പശ്ചിമഘട്ടത്തിലും മ്യാന്മറിലും കാണുന്ന 13 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്[1]. തടിക്ക് തീരെ ബലം കുറവാണ്. വിത്തുവിതരണം പ്രധാനമായി നടക്കുന്നത് ജലത്തിലൂടെയാണ്.