Pseudophilautus wynaadensis | |
---|---|
vocalising male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. wynaadensis
|
Binomial name | |
Pseudophilautus wynaadensis (Jerdon, 1853)
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് വയനാടൻ കരിയിലത്തവള അഥവാ Jerdon's Bush Frog. (ശാസ്ത്രീയനാമം: Pseudophilautus wynaadensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. ഇവയെ വയനാട് ബുഷ് ഫ്രോഗ് എന്നും വിളിക്കുന്നുണ്ട്. ആർദ്രമായ കാടുകളിലും മലമ്പ്രദേശങ്ങളിലും ഇവയെ കാണാം. അപൂർവമായി തീരദേശങ്ങളിലെ കാവുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
കൂർഗ്,വയനാട് മുതൽ പെരിയാർ വരെയുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1] [2]