കർണാടകസംഗീതത്തിലെ ഒരു രാഗമാണ് വരാളി. പൊതുവിൽ മേളകർത്താരാഗമായ ഝാലവരാളിയുടെ ജന്യരാഗമായി കണക്കാക്കുന്നു.