Watarrka National Park Petermann[1], നോർത്തേൺ ടെറിട്ടറി | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Nearest town or city | Yulara |
നിർദ്ദേശാങ്കം | 24°16′47″S 131°33′30″E / 24.27972°S 131.55833°E |
സ്ഥാപിതം | 31 ജൂലൈ 1989[2] |
വിസ്തീർണ്ണം | 1,051.85 km2 (406.1 sq mi)[2] |
Visitation | 257,500 (in 2018)[3]:3[4] |
Managing authorities | Parks and Wildlife Commission of the Northern Territory |
Website | Watarrka National Park |
See also | Protected areas of the Northern Territory |
നോർത്തേൺ ടെറിറ്ററിയിലുള്ള ഒരു ദേശീയോദ്യാനമാണ് വറ്റാർക്ക ദേശീയോദ്യാനം. ഇത് ഡാർവിനു തെക്കായി 1316 കിലോമീറ്റർ ദൂരെയും ആലീസ് സ്പ്രിങ്ങിനു തെക്കു-പടിഞ്ഞാറായി 323 കിലോമീറ്ററും ദൂരെയാണ്. ഇവിടെ ഏറ്റവും സന്ദർശിക്കപ്പെടുന്ന കിങ്സ് കാന്യൺ ഉണ്ട്. ഇത് ജോർജ്ജ് ഗിൽ റേഞ്ചിന്റേയും കാത്ലീൻ സ്പ്രിങ്ങിന്റേയും പടിഞ്ഞാറൻ അറ്റത്തായാണുള്ളത് .
...Traffic counters located along Luritja Road at two separate entry points...