വലിയചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. thwaitesii
|
Binomial name | |
Calamus thwaitesii Becc.
| |
Synonyms | |
|
തടിയൻ ചൂരൽ, പന്നിച്ചൂരൽ, വണ്ടിച്ചൂരൽ എന്നെല്ലാം അറിയപ്പെടുന്ന വലിയചൂരൽ പശ്ചിമഘട്ടത്തിലെ നനവാർന്ന കാടുകളിലും ഉയരമുള്ള താഴ്‌വരകളിലും കാണുന്ന ഒരു ചൂരലാണ്. (ശാസ്ത്രീയനാമം: Calamus thwaitesii). ദക്ഷിൺ ഏന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. നല്ല തിളക്കവും ബലവും ഉള്ളതിനാൽ വൻതോതിൽ ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ചൂരലും ഇതാണ്[1]. പത്തു മീറ്റർ ഉയരം വയ്ക്കുന്ന കരുത്തനായ ഒരു ആരോഹിയാണിത്[2].