വളയപ്പട്ടി എ ആർ സുബ്രമണിയം | |
---|---|
ജനനം | |
തൊഴിൽ(s) | Classical musician Percussionist |
അറിയപ്പെടുന്നത് | തവിൽ |
മാതാപിതാക്കൾ | Arumugham |
അവാർഡുകൾ | പദ്മശ്രീ സംഗീതനാടകഅക്കാദമി പുരസ്കാരം തവിൽ ഉദയസൂര്യൻ |
ഇന്ത്യക്കാരനായ ഒരു ശാസ്ത്രീയസംഗീതകാരനും തവിൽ വാദകനുമാണ് വളയപ്പട്ടി എ ആർ സുബ്രമണിയം (Valayapatti A. R. Subramaniam). 2009- ൽമദ്രാസ് മ്യൂസിൿ അകാദമിയുടെ സംഗീതകലാനിധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1][2] സംഗീതനാടകഅകാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2007 -ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു.[3]
{{cite web}}
: CS1 maint: multiple names: authors list (link)