വളർമണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. serrata
|
Binomial name | |
Gomphia serrata (Gaertn.) Korth.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
5 മീറ്ററോളം വളരുന്ന ഒരു കുറ്റിച്ചെടിയാണ് വളർമണി. (ശാസ്ത്രീയനാമം: Gomphia serrata).1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. പശ്ചിമഘട്ടം മുതൽ മലേഷ്യ വരെയുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.[1] ഔഷധഗുണങ്ങളുണ്ട്.
ആനപ്പെരല, ചാവക്കമ്പ്, ചാവെട്ടി, ചൊകട്ടി, ശീലാന്തി, വെള്ളശീലാന്തി.