![]() എഡ്‌വാർഡ് എസ്. കർട്ടിസ് കളക്ഷനിൽനിന്ന്. | |
![]() | |
ഭാഷകൾ | |
ഇംഗ്ലീഷ്, പരമ്പരാഗതമായി വാപ്പോ[1] | |
യൂക്കി ജനത[2] |
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ് വാപ്പോ. അവരുടെ പരമ്പരാഗത സ്വദേശങ്ങൾ നാപ്പാ താഴ്വര, ക്ലിയർ ലേക്കിൻറ തെക്കൻ തീരം, അലക്സാണ്ടർ താഴ്വര, റഷ്യൻ നദിയുടെ താഴ്വര എന്നിവിടങ്ങളായിരുന്നു.
വപ്പോ ജനങ്ങൾ വേട്ടയാടി ഉപജീവനം കഴിക്കുന്നവരായിരുന്നു. വൃക്ഷ ശാഖകളും ഇലകളും ചെളിയും ഉപയോഗിച്ചു നിർമ്മിച്ചു നിർമ്മിച്ച വീടുകളില കേന്ദ്രീകൃത രാഷ്ട്രീയ അധികാരം ഇല്ലാത്ത ചെറിയ സമൂഹങ്ങളായിട്ടാണ് അവർ ജീവിച്ചിരുന്നത്. അവർ നെയ്തിരുന്ന കുട്ടകൾ ജലം ശേഖരിച്ചുവയ്ക്കാൻ പര്യാപ്തമായവയായിരുന്നു.
മെക്സിക്കോക്കാർ കാലിഫോർണിയയിൽ കോളനികൾ സ്ഥാപിക്കാനെത്തിയ കാലത്ത്, വാപ്പോ ഗ്രാമങ്ങൾ സ്ഥിതിചെയ്തിരുന്നത്, ഇപ്പോൾ യൗണ്ട്‍വില്ലെ, സെന്റ് ഹെലെന, കാലിസ്റ്റോഗാ തുടങ്ങിയവയുടെ സമീപ പ്രദേശങ്ങളിലായിരുന്നു.
{{cite web}}
: Check date values in: |accessdate=
(help)