വാഴ്‌വേ മായം | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഓ. ജൊസഫ് |
രചന | പി. അയ്യനേത്ത് |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ അടൂർ ഭാസി കെ.പി. ഉമ്മർ ഷീല കെ.പി.എ.സി. ലളിത |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിട്ട് |
മഞ്ഞിലാസിനു വേണ്ടി എം.ഓ ജൊസഫ് 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് വാഴ്‌വേ മായം. വിമലാ റിലീസാണ് ഈ ചിത്രം വിതരണം ചെയ്തത്.[1]
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | സീതാദേവി സ്വയം വരം ചെയ്തൊരു | പി ജയചന്ദ്രൻ, പി സുശീല |
2 | ചലനം ചലനം | കെ ജെ യേശുദാസ് |
3 | കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു | പി സുശീല |
4 | ഈ യുഗം കലിയുഗം | കെ ജെ യേശുദാസ് |
5 | ഭഗവാനൊരു കുറവനായി | പി ലീല |
6 | കാറ്റും പോയ് മഴക്കാറും പോയ് | പി ലീല |
7 | സീതാദേവി സ്വയംവരം | പി സുശീല.[2] |
]] [[വർഗ്ഗം: