വാൽഗെറ്റോസൂക്കസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Family: | unknown
|
Genus: | Walgettosuchus von Huene, 1932
|
Species | |
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് വാൽഗെറ്റോസൂക്കസ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
പേരിന്റെ അർഥം വാൽഗെറ്റോ മുതല എന്നാണ്. സൂക്കസ് എന്നത് പുരാണ ഈജിപ്ഷ്യൻ മുതല ദൈവവും. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല ).