വികാസ് കൃഷൻ

ഇന്ത്യൻ ബോക്സറാണ് വികാസ് കൃഷൻ (ജ:10 ഫെബ്: 1992- ഭിവാനി ഹരിയാന).2010 ഏഷ്യൻ ഗയിംസിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ സ്വർണ്ണം നേടിയ കായികതാരവും ആണ് കൃഷൻ.

2016 റയോ ഒളിമ്പിക്സിൽ

[തിരുത്തുക]

മിഡിൽവെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ഓൻഡർ സിപലിനെ 3-0ത്തിന് തോൽപ്പിച്ച് ഏകപക്ഷീയമായ വിജയത്തോടെയാണ് വികാസ് അവസാന പതിനാറിലെത്തിയത്. ആദ്യ റൗണ്ടിൽ യു.എസ്.എയുടെ ചാൾസ് കോൺവെല്ലിനെയും വികാസ് പോയിന്റ് ഒന്നും വഴങ്ങാതെ പരാജയപ്പെടുത്തുകയുണ്ടായി.[1]

ബഹുമതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-13. Retrieved 2016-08-13.
  2. "Athletes_Profile | Biographies | Sports". www.incheon2014ag.org. Archived from the original on 2014-10-04. Retrieved 2015-10-29.