വിക്രം ഗോഖ്‌ലെ | |
---|---|
![]() | |
ജനനം | 30 ഒക്ടോബർ 1940 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് |
മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് വിക്രം ഗോഖ്‌ലെ (30 ഒക്ടോബർ 1940). മറാത്തി ചത്രങ്ങളിലാണ് അഭിനയിക്കുന്നത്.[1]
ഒരു ചലച്ചിത്ര കുടുംബമാണ് ഗോഖ്ലെയുടേത്. മലയാളത്തിലെ ആദ്യ കാല ചലച്ചിത്രനടിയാണ് ഗോഖ്ലെയുടെ മുത്തശ്ശി ദുർഗാബായ് കമത്. ദാദാസാഹിബ് ഫാൽക്കെ സെവിധാനം ചെയ്ത മോഹിനി ഭസ്മാസുർ എന്ന ചിത്രത്തിൽ ദുർഗാബായ് പാർവതിയായി അഭിനയിച്ചു. 70ൽ അദികം ചിത്രങ്ങലിൽ അഭിനയിച്ച ചന്ദ്രകാന്ത് ഗോഖ്ലെയുടെ മകനായി 1940 ഒക്ടോബർ 30ന് ജനിച്ചു.[2] ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ഗോഖ്‌ലെ.