വിക്രമാദിത്യൻ | |
---|---|
![]() ചലച്ചിത്രത്തിൻറെ പോസ്റ്റർ | |
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | ലാൽ ജോസ് മോഹൻ നമ്പ്യാർ |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ നമിത പ്രമോദ് ഉണ്ണി മുകുന്ദൻ |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | ജോമോൻ ടി ജോൺ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
വിതരണം | എൽ.ജെ. ഫിലിംസ് |
റിലീസിങ് തീയതി | 2014 ജൂലൈ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 143 മിനിറ്റ് |
ലാൽജോസ് സംവിധാനത്തിൽ ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും നമിത പ്രമോദും എന്നി മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് വിക്രമാദിത്യൻ.പ്രണയവും പ്രതികാരവും ഇടകലർന്ന കഥയിൽ അനൂപ് മേനോൻ,ലെന,സന്തോഷ് കീഴാറ്റുർ, ജോയ് മാത്യു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.നിവിൻ പോളി ഒരു അതിഥിവേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്[1].ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.സംഗീതം ബിജിബാലിന്റേതാണ്[2] . ലാൽ ജോസിന്റെ ഉടമസ്ഥതയിലുളള എൽ.ജെ ഫിലിംസാണ് 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ വിജയചിത്രത്തിന്റെ വിതരണക്കാർ[3] .
ഗാനം | ഗായകർ | ദൈർഘ്യം |
---|---|---|
"വിക്രമാദിത്യൻ" | യാസിൻ നാസർ | 3:10 |
"മനസ്സിൻ തിങ്കളെ" | ഷഹബാസ് അമൻ | 3:49 |
"മഴനിലാ" | സൌമ്യ,നജീം അർഷാദ് | 3:58 |
"മേഘം" | മധു ബാലകൃഷ്ണൻ,ജ്യോത്സ്ന | 3:24 |
"ഒരു കൊടി" | ഗണേഷ് സുന്ദരം | 3:07 |
"ബനാ ഹർ ദിൽ കി" | കൃഷ്ണ ബോങ്ങനെ | 3:59 |
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |date=
(help)