Vigna marina | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. marina
|
Binomial name | |
Vigna marina (Burm. f.) Merr.[1]
| |
Synonyms | |
See text |
ഫാബേസീ സസ്യകുടുംബത്തിലെ പയറുവർഗ്ഗത്തിൽപ്പെട്ട വാർഷിക വള്ളിച്ചെടിയാണ് വിഗ്ന മാരിന[2] ബീച്ച് പീ, നാനീ,[3] നോട്ചെഡ് കൗപീ [4] എന്നീ പേരുകളിലുമറിയപ്പെടുന്നു.
ഇറ്റാലിയൻ വിദഗ്ദ്ധനും, പിസ യൂണിവേഴ്സിറ്റിയിലെ സസ്യവിഭാഗം പ്രൊഫസറുമായ ഡൊമിനോകോ വിഗ്നയാണ് ഈ ജീനസിന് "വിഗ്ന" എന്ന പേര് നൽകിയത്. 1647- ൽ അദ്ദേഹം അന്തരിച്ചു. പ്രത്യേക എപിത്തെറ്റ് മാരിന "കടൽ" എന്ന ലാറ്റിൻ വാക്കിൽ നിന്ന് ആണ് ഉത്ഭവിച്ചത്. സസ്യത്തിന്റെ തീരദേശ വാസസ്ഥലത്തെ ഇത് സൂചിപ്പിക്കുന്നു. [4]
ഈ സ്പീഷീസിന്റെ പര്യായങ്ങളിൽ ഉൾപ്പെടുന്നു:[4]
|
|
ഹവായിയിൽ, ഈ സസ്യം വിവിധ പേരുകളിൽ അറിയപ്പെടുന്നു:[4]
|
|
ഹവായി ഐലൻഡിൽ നിന്ന് കണ്ടെത്തിയ വിഗ്നയിലെ മൂന്നു സ്പീഷീസുകളിൽ ഒന്നാണ് വി. മരിന. സ്പീഷീസുകളിലൊന്നായ വിഗ്ന അഡേനന്ത, "കാട്ടുപയർ "എന്നും അറിയപ്പെടുന്നു. ഒക്യു, ഹാവായി എന്നീ ദ്വീപുകളിൽ ഇതിനെ കണ്ടെത്തിയെങ്കിലും 1850 കളിൽ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 'ഹവായി ഐലൻഡുകൾക്ക് സമീപം കാണപ്പെടുന്ന അപൂർവ്വ ഇനം ആയ വിൻഗ ഓ-വഹൂയെൻസിസ് വംശനാശ ഭീഷണിയിലാണ്.[4]
വിഗ്ന മാരിന ലോകവ്യാപകമായി കാണപ്പെടുന്ന മറ്റു വിഗ്ന ഇനങ്ങളുടെ അടുത്ത ബന്ധുവാണ്. ഇതിൽ ഉൾപ്പെടുന്നവ:[4]