Viji Thampi | |
---|---|
പ്രമാണം:VijiThampi.jpg | |
തൊഴിൽ(s) | Film director , Film Actor,Social Activist |
അറിയപ്പെടുന്നത് | Malayalam films |
ജീവിതപങ്കാളി | Priya Varma |
കുട്ടികൾ | 2 |
ബന്ധുക്കൾ | Jagannatha Varma (Father-in-law) |
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും സാമൂഹ്യപ്രവർത്തകനുമാണ് വിജി തമ്പി.(വേണുഗോപാലൻ തമ്പി). വിശ്വഹിന്ദുപരിഷത്തിന്റെ കേരളഘടകത്തിന്റെ അദ്ധ്യക്ഷനാണ് ഇദ്ദേഹം.[1] ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.