നിരൂപകനും എഴുത്തുകാരനുമായ വിലാസ് സാരംഗ് കർണ്ണാടകയിലെ കർവാറിലാണ് ജനിച്ചത്.((1942-2015)പരിഭാഷാരംഗത്തും സാരംഗ് ഏറെ അറിയപ്പെട്ടിരുന്നു.ഹൈസ്ക്കൂൾ പഠനത്തിനു ശേഷം ബോംബെയിലെ എല്ഫിൻസ്റ്റൺ കോളേജിൽ പഠനം തുടർന്ന സാരംഗ് ബോംബെ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും നേടി.1971 മുതൽ 1974 വരെ അമേരിക്കയിലെ ഇൻഡ്യാനയിൽ പ്ഠനം തുടർന്ന അദ്ദേഹം ബ്രിയോൺ മിച്ചലിന്റെ മേൽനോട്ടത്തിൽ താരതമ്യ സാഹിത്യത്തിൽ രണ്ടാമത്തെ ഡോക്ടറേറ്റും നേടുകയുണ്ടായി. കുവൈറ്റിലും ഇറാഖിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറാത്തിയിലും ഇംഗ്ലീഷിലുമായി അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സാരംഗ് 1988 മുതൽ 1991 വരെ ബോംബെ ലിറ്റററി റിവ്യൂവിന്റെ (Bombay Literary Review)എഡിറ്ററായിരുന്നു.
[[വർഗ്ഗം:The WikiConference India 2016 is now open for scholarship applications. Close [ഒഴിവാക്കുക] Reading Problems? Click here സഹായം വർഗ്ഗം:മറാഠി സാഹിത്യകാരന്മാർ]]