1963 - ൽ അലബാമ സർവകലാശാലയിൽ പ്രവേശനം നേടുകയും 1965 -ൽ അവിടത്തെ ആദ്യ കറുത്തവർഗ്ഗക്കാരായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളായിത്തീരുകയും ചെയ്ത വ്യക്തിയാണ് വിവിയൻ മാലോൺ ജോൺസ് (Vivian Juanita Malone Jones). (ജൂലൈ15, 1942 – ഒക്ടോബർ13, 2005). വെള്ളക്കാർ മാത്രം പഠിച്ചിരുന്ന അവിടെ വിവിയന്റെയും ജെയിംസ് ഹുഡിന്റെയും പ്രവേശനം തടയാൻ അലബാമ ഗവർണർ ആയിരുന്ന ജോർജ് വാലസ് ശ്രമിച്ച സംഭവത്തിൽക്കൂടിയാണ് ഇവർ പ്രശസ്തി കൈവരിച്ചത്.[1]
{{citation}}
: More than one of |ISBN=
and |isbn=
specified (help)More than one of |ISBN=
ഒപ്പം |isbn=
specified (സഹായം)