Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Chandon, Hoshangabad, Madhya Pradesh, India[1] | 25 ഫെബ്രുവരി 2000|||||||||||||||
Playing position | Midfielder | |||||||||||||||
National team | ||||||||||||||||
2018–present | India | |||||||||||||||
Medal record
|
വിവേക് സാഗർ പ്രസാദ് (ജനനം: 25 ഫെബ്രുവരി 2000) ഒരു ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ്. അദ്ദേഹം മിഡ്ഫീൽഡറായി കളിക്കുന്നു.[2][3] 2018 ജനുവരിയിൽ, ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (17 വർഷം, 10 മാസം 22 ദിവസം) ഇദ്ദേഹം മാറി.
പ്രസാദ് ഓസ്ട്രേലിയക്കെതിരെ 2018 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പെനാൾട്ടിയിലൂടെ മത്സരത്തിൽ ഇന്ത്യയുടെ അവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ 42 മിനിറ്റിൽ ഇന്ത്യയ്ക്കുവേണ്ടി സമനില ഗോൾ നേടിയിരുന്നു.[4]