വിഷപ്പച്ച | |
---|---|
![]() | |
വിഷപ്പച്ചയുടെ ഇലയും പൂവും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. nutans
|
Binomial name | |
Clinacanthus nutans (Burm.f.) Lindau
| |
Synonyms | |
|
പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം അടിക്കാടുകളായി വളരുന്ന വള്ളിച്ചെടിയുടെ സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് വിഷപ്പച്ച[1]. (ശാസ്ത്രീയനാമം: Clinacanthus nutans). Snake Grass എന്ന് പേരുണ്ട്. പാമ്പുകടിക്കെതിരെ ലോകമെങ്ങും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇന്തോനേഷ്യയിൽ പ്രമേഹത്തിനെതിരെ ഇത് ഔഷധമായി ഉപയോഗിക്കുന്നു[2]. കാൻസറിനും കിഡ്‌നി രോഗങ്ങൾക്കും വിഷപ്പച്ച ഉപയോഗിക്കാറുണ്ടെന്ന് കാണുന്നു[3].