വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം Western Australia | |
---|---|
![]() View from base of gorge | |
നിർദ്ദേശാങ്കം | 17°25′42″S 124°58′35″E / 17.42833°S 124.97639°E |
വിസ്തീർണ്ണം | 20.5 km2 (7.9 sq mi)[1] |
Website | വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം |
വിൻഡ്ജന ഗോർജ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ കിംബർലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കു-കിഴക്കായി 1855 കിലോമീറ്ററും ബ്രൂമിയിൽ നിന്നും കിഴക്കായും 355 കിലോമീറ്ററും അകലെയാണിത്.
375 വർഷം പഴക്കമുള്ള ഡെവോണിയൻ കാലഘട്ടത്തിലെ പ്രാചീനമായ പവിഴപ്പുറ്റുകളായ നാപ്പിയർ റേഞ്ചിന്റെ ഭാഗമാണ് ഇവിടുത്തെ പാറകൾ. [2]
{{cite journal}}
: Cite journal requires |journal=
(help)