വീഡിയോക്കോൺ ഡി2എച്ച്

ഡി.ടു.എച്ച് ഡിഷ്‌ ടിവിയുടെ ഉടമസ്ഥതയിലുള്ള ഒരു ഡി.ടി.‌എച്ച്. സേവനമാണ് ഡി.ടു.എച്ച്. MPEG-4,DVB-S2 എന്നീ സാങ്കേതികവിദ്യകളിലുള്ള സംപ്രേഷണമാണ് ഡി.ടു.എച്ച്ന്റേത് .

D2H
Private
വ്യവസായംSatellite television
സേവന മേഖല(കൾ) ഇന്ത്യ
ഉത്പന്നങ്ങൾഡയറക്ട് ടു ഹോം സർവീസ് & സാറ്റലൈറ്റ് ടെലിവിഷൻ
ഉടമസ്ഥൻDish TV
വെബ്സൈറ്റ്www.d2h.com