ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കർണ്ണാടക സംഗീതരംഗത്ത് പ്രശസ്തരായിരുന്ന വൈണിക വിദ്വാന്മാരിൽ ഒരാളായിരുന്നു വീണാ ശേഷണ്ണ..(1852 മൈസൂർ-1926).ശേഷണ്ണയുടെ പിതാവ് ചിക്കരാമപ്പ മൈസൂർ കൊട്ടാരത്തിലെ ഒരു ആസ്ഥാന വൈണിക വിദ്വാനായിരുന്നു.[1]
വീണാ വെങ്കിടസുബ്ബയ്യ, മൈസൂർ സദാശിവറാവു എന്നിവരായിരുന്നു അദ്ദേഹത്തിന്റ് ഗുരുക്കന്മാർ. ജലതരംഗത്തിലും വയലിനിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.