Woody Milintachinda | |
---|---|
ജനനം | Vuthithorn Milintachinda (Woody) 25 നവംബർ 1976 |
തൊഴിൽ(s) | Host, MC, President to Woody World Co., Ltd. |
വെബ്സൈറ്റ് | www |
വുതിതോൺ Vuthithorn "Woody" Milintachinda Thai: วุฒิธร มิลินทจินดา (born November 25, 1976) തായ്‌ലന്റിലെ ഒരു റേഡിയോ-ടിവി അവതാരകനാണ്.
ന്യൂയോർക്ക് സിറ്റിയിൽ നിന്നാണു അദ്ദേഹമാദ്യമായി ബിരുദം ലഭിച്ചത്. തുടർന്ന് ബിരുദം തമ്മസത് സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കാനായി തായ്‌ലന്റിൽ തിരിച്ചെത്തി. ചുലംഗോൺ സർവ്വകലാശാലയിൽനിന്നും മാസ് കമ്യൂണിഒക്കേഷനിൽ ബിരുദാനന്ദരബിരുദം നേടി. മിലിന്ദ്ചിന്തയുടെ പിതാവ് ഒരു അംബാസിഡർ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായ പുലിൻ ഒരു നയതന്ത്രജ്ഞനുമായിരുന്നു.[1]