വൃദ്ധന്മാരെ സൂക്ഷിക്കുക | |
---|---|
സംവിധാനം | സുനിൽ |
നിർമ്മാണം | എം. മണി |
രചന | സുനിൽ |
അഭിനേതാക്കൾ | ദിലീപ് ജയറാം ഹരിശ്രീ അശോകൻ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ചിത്രസംയോജനം | പി.സി. മോഹനൻ |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 20 ലക്ഷം |
ആകെ | 2 കോടി |
വൃദ്ധന്മാരെ സൂക്ഷിക്കുക ദിലീപ്, ജയറാം, ഹരിശ്രീ അശോകൻ എന്നിവർ അഭിനയിച്ച സുനിലിന്റെ സംവിധാനത്തിൽ 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്.
സുഹൃത്തുക്കളായ സത്യരാജും ധർമ്മരാജും രണ്ട് വൃദ്ധന്മാരുടെ വേഷം ധരിച്ച് ഹേമയുടെ ഉടമസ്ഥതയിലുള്ള റോസ് ഹോട്ടലിലേക്ക് പോകുന്നു. റോസ് ഹോട്ടലിൽ വയോധികർ അപ്രതീക്ഷിതമയി ബന്ദികളാക്കപ്പെടുന്നു. ജനങ്ങളെ രക്ഷിക്കേണ്ടത് ഹേമയുടെ പ്രതിശ്രുത വരൻ വിജയ് കൃഷ്ണനാണ്.