വെണ്ടോർ

വെണ്ടോർ

Vendore
Village
വെണ്ടോർ is located in Kerala
വെണ്ടോർ
വെണ്ടോർ
Location in Kerala, India
വെണ്ടോർ is located in India
വെണ്ടോർ
വെണ്ടോർ
വെണ്ടോർ (India)
Coordinates: 10°26′08″N 76°16′47″E / 10.4356541°N 76.27977149999992°E / 10.4356541; 76.27977149999992
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
ഭാഷ
 • നാട്ട്Malayalam, English
സമയമേഖലUTC+5:30 (IST)
പിൻ
680302
ടെലിഫോൻ കോഡ്0480

തൃശ്ശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണ് വെണ്ടോർ അല്ലെങ്കിൽ വെണ്ടൂർ.[1] വെണ്ടോർ ഗ്രാമം ആമ്പല്ലൂരിനും മണ്ണംപേട്ടയ്ക്കും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിൽ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്ന്റെ കിഴിൽ വരുന്ന വെണ്ടോർ ആമ്പല്ലൂരിന് 2കി.മീ. അകലെ ആണ്.

അവലംബം

[തിരുത്തുക]
  1. "വെണ്ടോർ പള്ളി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം". വെണ്ടോർ, തൃശ്ശൂർ: Deepika. Retrieved 17 Dec 2017.