വെന്റ്‌ലാന്റിയ ആംഗുസ്റ്റിഫോളിയ

വെന്റ്‌ലാന്റിയ ആംഗുസ്റ്റിഫോളിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
W. angustifolia
Binomial name
Wendlandia angustifolia

ഇന്ത്യയിൽ തദ്ദേശവാസിയായിരുന്ന 4 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു മരമായിരുന്നു വെന്റ്‌ലാന്റിയ ആംഗുസ്റ്റിഫോളിയ. (ശാസ്ത്രീയനാമം: Wendlandia angustifolia ). ആവാസവ്യവസ്ഥയുടെ നാശമാണ് വംശനാശം നേരിടാൻ കാരണം. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വരണ്ട കാടുകളിൽ കണ്ടിരുന്നു. [1] കുറ്റാലത്തും തിരുനെൽവേലിയിലും നേരത്തെ കണ്ടിട്ടുണ്ട്. ആ സ്ഥലങ്ങളിൽ വളരെ നന്നായി തിരഞ്ഞെങ്കിലും പിന്നീട് കാണാനായിട്ടില്ല. [2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]