Veronica Veronese | |
---|---|
കലാകാരൻ | Dante Gabriel Rossetti |
വർഷം | 1872 |
Medium | oil on canvas |
അളവുകൾ | 107.9 cm × 86.3 cm (42.5 ഇഞ്ച് × 34.0 ഇഞ്ച്) |
സ്ഥാനം | Legion of Honor Museum, San Francisco, California |
1872-ൽ ദാന്തെ ഗബ്രിയൽ റോസെറ്റി അലക്സാവൈൽഡിങിനെ മാതൃകയാക്കി ലേഡി ലിലിത്ത് എന്ന ചിത്രത്തോടൊപ്പം ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് വെറോണിക്ക വെറോണീസ്.[1]റോസെറ്റി തന്റെ മികച്ച ഉപഭോക്താക്കളിലൊരാളായ പ്രമുഖ കപ്പൽ വ്യാപാരിയായ ഫ്രെഡറിക്ക് റിച്ചാർഡ്സ് ലെയ്ലൻഡന് ഈ ചിത്രം വിറ്റിരുന്നു.[2] 1923-ൽ സാമുവൽ ബാൻക്രോഫ്റ്റ്, ഈ ചിത്രം ഏറ്റെടുക്കുകയും 1935-ൽ ഡെൽവാർ ആർട്ട് മ്യൂസിയത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു.
{{cite journal}}
: Check date values in: |date=
(help)