വെള്ള എടലി | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. ramiflorus
|
Binomial name | |
Chionanthus ramiflorus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
20 മീറ്ററോളം [1]പൊക്കം വയ്ക്കുന്ന ഒരു വൃക്ഷമാണ് വെള്ള എടലി. (ശാസ്ത്രീയനാമം: Chionanthus ramiflorus). പല ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്നു. കസാവരികൾ ഈ മരത്തിൽ നിന്നും വീഴുന്ന പഴം തിന്നാറുണ്ട്.[2]