വെള്ള മുസ്ലി | |
---|---|
![]() | |
പൂവ് | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. tuberosum
|
Binomial name | |
Chlorophytum tuberosum (Roxb.) Baker
| |
Synonyms | |
|
വെളുത്ത നിലപ്പന എന്നും അറിയപ്പെടുന്ന വെള്ള മുസ്ലി വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chlorophytum tuberosum). ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു.[1] ലൈംഗിക ഉത്തേജന ഔഷധങ്ങളിൽ വെള്ള മുസ്ലി ഉപയോഗിക്കുന്നുണ്ട്.[2]