വെള്ളത്താളി | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | B. umbellata
|
Binomial name | |
Blachia umbellata (Willd.) Baill.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് വെള്ളത്താളി. (ശാസ്ത്രീയനാമം: Blachia umbellata). 5 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഈ ചെടി 1100 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കൂർഗിനു തെക്കോട്ട് ശ്രീലങ്ക വരെയുള്ള പ്രദേശങ്ങളിൽ കാണുന്നു.[1]