വെള്ളമഞ്ചി | |
---|---|
വെള്ളമഞ്ചി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. salicifolium
|
Binomial name | |
Syzygium salicifolium (Wight) J.Graham
| |
Synonyms | |
|
6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് വെള്ളമഞ്ചി.[1] (ശാസ്ത്രീയനാമം: Syzygium salicifolium). പശ്ചിമഘട്ടതദ്ദേശവാസിയാണ്.[2]നിത്യഹരിതവനങ്ങളിൽ കാണുന്നു.[3]