മരുത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. paniculata
|
Binomial name | |
Terminalia paniculata |
തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ് മരുത്.[1] ഇതിന്റെ തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. Terminalia paniculata എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇത് പ്രധാനമായും പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളിലും കാണപ്പെടുന്നു.[2]. ഒരു ഔഷധസസ്യമാണ്[3].
Kindal Tree, Flowering Murdah • Marathi: Kindal, Kinjal • Tamil: பூமருது Pumarutu, Vadamarudu • Malayalam: Pullamaruthu, Pumarutu • Telugu: Putanallamanu • Kannada: Ulabe, Honagalu • Konkani: Quinzol • Sanskrit: Asvakarnah (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)