മുള്ളുമുരിക്ക് | |
---|---|
മുള്ളുമുരിക്ക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. stricta
|
Binomial name | |
Erythrina stricta | |
Synonyms | |
|
മങ്ങിയ വെള്ളമുള്ളുകളുള്ള ഇടത്തരം മരമാണ് വെൺമുരിക്ക്. (ശാസ്ത്രീയനാമം: Erythrina stricta). ഇലകൊഴിയും വനങ്ങളിൽ കണ്ടുവരുന്നു ഒരു പ്രകാശാർത്ഥി മരമാണ് ഇത്. കമ്പ് നട്ടോ വിത്ത് മുളപ്പിച്ചോ പുനരുത്പാദനം നടത്താം. തടിക്ക് ബലമില്ല.