വെർസോരിയം

വെർസോരിയം (ലാറ്റിനിനിൽ "തിരിഞ്ഞ് " എന്നർത്ഥം) എന്നത് ആദ്യ ക്രൂഡ് ഇലക്ട്രോസ്കോപ് ആകുന്നു, സ്റ്റാറ്റിക് ഇലക്ട്രിക്ക് ചാർജ് സാന്നിധ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ആദ്യത്തെ ഉപകരണം .1600 ൽ എലിസബത്ത് I ൻറെ വൈദ്യനായിരുന്ന വില്യം ഗിൽബെർട്ടാണ് ഈ ഉപകരണം കണ്ടു പിടിച്ചത്.