വെൽഫോർഡ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Jundah |
നിർദ്ദേശാങ്കം | 25°03′31″S 143°26′02″E / 25.05861°S 143.43389°E |
സ്ഥാപിതം | 1992 |
വിസ്തീർണ്ണം | 1,240 km2 (478.8 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | വെൽഫോർഡ് ദേശീയോദ്യാനം |
See also | Protected areas of Queensland |
വെൽഫോർഡ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ സെൻട്രൽ വെസ്റ്റ് ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ക്ലയർ ഗിൽമാൻ സ്ഥാപിച്ച ഈ ദേശീയോദ്യാനം ബ്രിസ്ബേനിൽ നിന്നും 991 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. മുൾഗ ലാന്റ്സ്, മിറ്റ്ചെൽ ഗ്രാസ്, ചാനൽ കണ്ട്രി എന്നീ ജൈവമേഖലകളിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനായാണ് 1992 ൽ ഇത് സ്ഥാപിതമായത്.[1] ബാർക്കോ നദി ഈ ദേശീയോദ്യാനത്തിന്റെ തെക്കൻ അതിർത്തിയിലൂടെ ഒഴുകുന്നു.
വിനോദപ്രവർത്തനങ്ങൾ സ്ഥിരമായ വാട്ടർഹോളുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ സന്ദർശകർ ബോട്ടിംഗ്, കനോയിങ്, കയാക്കിങ് എന്നിവ ആസ്വദിക്കുന്നു.[2]